k

അഞ്ചാം സെമസ്റ്റർ ബി.പി.എ (ഡാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 27 മുതൽ സ്വാതിതിരുനാൾ സംഗീത കോളേജിൽ നടത്തും.

മണക്കാട് നാഷണൽ കോളേജിൽ 17, 18 തീയതികളിൽ നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്.ഡബ്ല്യൂ പ്രോഗ്രാമിന്റെ പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 3, 5 തീയതികളിൽ നടത്തും.

അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.എസ്‌സി ഇലക്‌ട്രോണിക്സ് ഡിഗ്രി കോഴ്സിന്റെ പ്രായോഗിക പരീക്ഷ 27, 28, 31, ഫെബ്രുവരി 1,2 തീയതികളിൽ നടത്തും.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ എം.എഡ് (2018 സ്‌കീം - റഗുലർ ആൻഡ് സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം വെബ്‌സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്ക് 31വരെ അപേക്ഷിക്കാം.

എട്ടാം സെമസ്റ്റർ ബി കോം. ഹിയറിംഗ് ഇംപയേർഡ് (2013 സ്‌കീം) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 31 വരെ അപേക്ഷിക്കാം.

എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ എൽ എൽ.ബി./ബി.കോം എൽ എൽ.ബി./ബി.ബി.എ എൽഎൽ.ബി പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി ഒന്നു വരെ അപേക്ഷിക്കാം.

പരീക്ഷ മാറ്റി

വെളളിയമ്പലവന മുനിവർ മെമ്മോറിയൽ പ്രൈസ്, തിരുവള്ളുവർ മെമ്മോറിയൽ പ്രൈസ്, എച്ച്.എച്ച്.മഹാരാജ ഓഫ് ട്രാവൻകൂർ പ്രൈസ് എന്നിവയുടെ പരീക്ഷ മാറ്റിവച്ചു.

പരീക്ഷാരജിസ്‌ട്രേഷൻ

മൂന്നാം സെമസ്റ്റർ എം.ബി.എ റഗുലർ 2020 സ്‌കീം - ഫുൾടൈം (യു.ഐ.എം.ഉൾപ്പെടെ/ട്രാവൽ ആൻഡ് ടൂറിസം), സപ്ലിമെന്ററി (2014 സ്‌കീം - 2017 അഡ്മിഷൻ, 2018 സ്‌കീം - 2018, 2019 അഡ്മിഷൻ) - ഫുൾടൈം (യു.ഐ.എം.ഉൾപ്പെടെ)/ട്രാവൽ ആൻഡ് ടൂറിസം/റഗുലർ (ഈവനിംഗ്)/ഈവനിംഗ് (റഗുലർ) പരീക്ഷകളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു.

ഡി​ഗ്രി,​ ​പി.​ജി​ ​കോ​ഴ്‌​സു​ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ന്ദ്ര​ ​നൈ​പു​ണ്യ​ ​വി​ക​സ​ന​ ​മ​ന്ത്രാ​ല​യ​ത്തി​ന്റെ​ ​കീ​ഴി​ൽ​ ​സ്‌​കി​ൽ​ ​ഇ​ന്ത്യ​ ​പ​ദ്ധ​തി​യി​ൽ​ ​പ്ല​സ് ​ടു​ ​വി​ജ​യ​ക​ര​മാ​യി​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഡി​ഗ്രി,​ ​പി.​ജി​ ​കോ​ഴ്സു​ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​സി.​ആ​ർ.​എം,​ ​റീ​ട്ടെ​യി​ൽ,​ ​സ​ർ​വീ​സ് ​എ​ന്നീ​ ​മേ​ഖ​ല​ക​ളി​ലേ​ക്കാ​ണ് ​അ​പേ​ക്ഷി​ക്കേ​ണ്ട​ത്.​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ക്ക് ​നി​ല​വി​ലു​ള്ള​ ​യോ​ഗ്യ​ത​ ​അ​നു​സ​രി​ച്ച് ​തൊ​ഴി​ല​വ​സ​ര​ങ്ങ​ളും​ ​ന​ൽ​കും.​ ​അ​പേ​ക്ഷ​ക​ൾ​ ​സ്വീ​ക​രി​ക്കു​ന്ന​ ​അ​വ​സാ​ന​ ​തീ​യ​തി​ 31.​ ​ഫോ​ൺ​:​ 6282408398,​ 8089707791.

പി.​ജി​ ​മെ​ഡി​ക്ക​ൽ​ ​പ്ര​വേ​ശ​നം:
ഓ​പ്ഷ​ൻ​ ​ര​ജി​സ്ട്രേ​ഷ​ൻ​ 23​വ​രെ​ ​നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം​:​ ​പി.​ജി.​മെ​ഡി​ക്ക​ൽ​ ​കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​ന​ത്തി​ന് ​ഓ​പ്ഷ​ൻ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ന​ട​ത്താ​നു​ള്ള​ ​തീ​യ​തി​ 23​ന് ​വൈ​കി​ട്ട് 5​വ​രെ​ ​നീ​ട്ടി.​ ​വി​വ​ര​ങ്ങ​ൾ​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ൽ.

പി.​​​ജി​​​ ​​​ആ​​​യു​​​ർ​​​വേ​​​ദം,
ഹോ​​​മി​​​യോ​​​ ​​​പ്ര​​​വേ​​​ശ​​​നം​​​ ​​​ഉ​​​ടൻ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​പി.​​​ജി​​​ ​​​ആ​​​യു​​​ർ​​​വേ​​​ദം,​​​ ​​​ഹോ​​​മി​​​യോ​​​ ​​​കോ​​​ഴ്സു​​​ക​​​ളി​​​ൽ​​​ ​​​പ്ര​​​വേ​​​ശ​​​ന​​​ ​​​ന​​​ട​​​പ​​​ടി​​​ ​​​ഉ​​​ട​​​ൻ​​​ ​​​തു​​​ട​​​ങ്ങും.​​​ ​​​സം​​​വ​​​ര​​​ണ​​​ ​​​ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ​​​ക്ക് ​​​അ​​​ർ​​​ഹ​​​ത​​​യു​​​ള്ള​​​വ​​​ർ​​​ ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ​​​ ​​​മു​​​ൻ​​​കൂ​​​ർ​​​ ​​​വാ​​​ങ്ങ​​​ണ​​​മെ​​​ന്ന് ​​​എ​​​ൻ​​​ട്ര​​​ൻ​​​സ് ​​​ക​​​മ്മി​​​ഷ​​​ണ​​​ർ​​​ ​​​അ​​​റി​​​യി​​​ച്ചു.​​​ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ ​​​വെ​​​ബ്സൈ​​​റ്റി​​​ൽ.

ഹി​ന്ദി​ ​അ​ദ്ധ്യാ​പ​ക​ ​കോ​ഴ്സ് ​സീ​റ്റൊ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​ഗ​വ.​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​എ​ലി​മെ​ന്റ​റി​ ​എ​ഡ്യൂ​ക്കേ​ഷ​ൻ​ ​അ​ദ്ധ്യാ​പ​ക​ ​കോ​ഴ്സി​ൽ​ ​ഒ​ഴി​വു​ള്ള​ ​സീ​റ്റി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ 50​ ​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടെ​ ​ര​ണ്ടാം​ ​ഭാ​ഷ​ ​ഹി​ന്ദി​യോ​ടു​ ​കൂ​ടി​യ​ ​പ്ല​സ് ​ടു​ ​ഉ​ള്ള​വ​ർ​ക്ക് ​ഈ​ ​മാ​സം​ 28​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​ഹി​ന്ദി​ ​ബി.​എ,​ ​എം.​എ​ ​എ​ന്നി​വ​യും​ ​പ​രി​ഗ​ണി​ക്കും.​ ​പ്രാ​യ​പ​രി​ധി​ 17​ ​വ​യ​സി​നും​ 35​ ​ഇ​ട​യ്‌​ക്കാ​യി​രി​ക്ക​ണം.​ ​ഉ​യ​ർ​ന്ന​ ​പ്രാ​യ​പ​രി​ധി​യി​ൽ​ ​പ​ട്ടി​ക​ജാ​തി,​പ​ട്ടി​ക​ ​വ​ർ​ഗ​ക്കാ​ർ​ക്ക് ​അ​ഞ്ച് ​വ​ർ​ഷ​വും​ ​മ​റ്റു​ ​പി​ന്നോ​ക്ക​ക്കാ​ർ​ക്ക് ​മൂ​ന്ന് ​വ​ർ​ഷ​വും​ ​ഇ​ള​വ് ​അ​നു​വ​ദി​ക്കും.​ ​ഇ​ ​-​ ​ഗ്രാ​ന്റ് ​വ​ഴി​ ​പ​ട്ടി​ക​ജാ​തി,​ ​മ​റ്റ് ​അ​ർ​ഹ​രാ​യ​ ​വി​ഭാ​ഗ​ത്തി​നും​ ​ഫീ​സ് ​സൗ​ജ​ന്യ​മാ​യി​രി​ക്കും.​ ​ഫോ​ൺ​:​ 04734296496,​ 8547126028.