p

തിരുവനന്തപുരം :കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ തൃശൂർ ടൗൺഹാളിൽ ഈ മാസം 24 ന് നടത്താനിരുന്ന കേരള വനിതാ കമ്മിഷൻ സിറ്റിംഗ് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ര​വീ​ന്ദ്ര​ൻ​ ​പ​ട്ട​യം​:​ ​പു​തിയ
അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കി​ല്ല

ഇ​ടു​ക്കി​:​ ​ര​വീ​ന്ദ്ര​ൻ​ ​പ​ട്ട​യ​ങ്ങ​ൾ​ ​റ​ദ്ദാ​ക്കി​യ​ത​റി​ഞ്ഞ് ​ദേ​വി​കു​ളം​ ​ത​ഹ​സി​ൽ​ദാ​ർ​ ​ഓ​ഫീ​സി​ൽ​ ​പു​തി​യ​ ​പ​ട്ട​യ​ത്തി​നു​ള്ള​ ​അ​പേ​ക്ഷ​യു​മാ​യി​ ​സ​മീ​പി​ച്ച​ത് ​നി​ര​വ​ധി​പ്പേ​ർ.​ ​എ​ന്നാ​ൽ​ ​അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കു​ന്ന​തി​ന് ​ന​ട​പ​ടി​ക​ൾ​ ​ആ​രം​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ​ത​ഹ​സി​ൽ​ദാ​ർ​ ​പ​റ​ഞ്ഞു.​ ​ജി​ല്ലാ​ ​ക​ള​ക്ട​റു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​വി​ദ​ഗ്ദ്ധ​ ​സ​മി​തി​ ​രൂ​പീ​ക​രി​ച്ച് 530​ ​പ​ട്ട​യ​ങ്ങ​ളും​ ​പ​രി​ശോ​ധി​ക്കും.​ ​അ​തി​ന് ​ശേ​ഷം​ ​അ​ർ​ഹ​ത​യി​ല്ലാ​ത്ത​വ​ ​റ​ദ്ദാ​ക്കും.​ ​ഇ​തി​ന് ​ശേ​ഷ​മേ​ ​പു​തി​യ​ ​അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കൂ.​ ​പ​ട്ട​യ​ ​അ​പേ​ക്ഷ​ക​ൾ​ ​സ​മ​ർ​പ്പി​ക്കു​ന്ന​തു​ ​സം​ബ​ന്ധി​ച്ച് ​വ്യാ​ജ​ ​പ്ര​ചാ​ര​ണം​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ​ 04865​ 264231​ ​എ​ന്ന​ ​ന​മ്പ​രി​ൽ​ ​ത​ഹ​സി​ൽ​ദാ​രു​ടെ​ ​കാ​ര്യാ​ല​യ​ത്തി​ൽ​ ​അ​റി​യി​ക്ക​ണം.