kelappan

പേരാമ്പ്ര: ആശാരിമുക്ക് പാലോറേമ്മൽ കേളപ്പൻ (82) നിര്യാതനായി. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.

ഭാര്യ: ലീല. മക്കൾ: പി.സന്തോഷ് (പി.ടി.എ പ്രസിഡന്റ്, വെങ്ങപ്പറ്റ ജി.എച്ച്.എസ് ), ഷാജി. മരുമക്കൾ: ഷീന. ബീന. സഹോദങ്ങൾ: പരേതനായ വലിയവീട്ടിൽ ബാലൻ പണിക്കർ, ദേവി.