കരമന : ടി.സി 21/170 ൽ സീതാലയം എൻ.എസ്.എസ് കരയോഗം റോഡിൽ വി. കുമാരസ്വാമി ആചാരി (88) നിര്യാതനായി. ഭാര്യ : എൽ. മുത്തമ്മാൾ. മക്കൾ : രേവതി കെ, അജന്ത കെ, സുധ കെ, അമുധ കെ, സുനിത കെ, സുഗന്ധി കെ. മരുമക്കൾ : മുരുകൻ എം, പരമേശ്വരൻ പി (റിട്ട. ബാങ്ക് ഒഫ് ഇന്ത്യ), മണികണ്ഠൻ, എസ്. ഗണേശൻ ആചാരി, മുരുകൻ എ, മുത്തുസ്വാമി ആചാരി കെ. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 9 ന്.
സുമതി
അവണാകുഴി : താന്നിമൂട് യാഖിൻ കോട്ടേജിൽ പരേതനായ ക്രിസ്തുദാസിന്റെ ഭാര്യ സുമതി (67) നിര്യാതയായി. മക്കൾ : യാഖിൻ പവിത്ര, യാഖിൻ ലൈറ്റ്. മരുമക്കൾ : ജോയി, റെജിമോൾ.
ആർ. രുദ്രാണി അമ്മ
പയറ്റുവിള : തെങ്ങുംപളളി വീട്ടിൽ പേരതനായ സ്വാതന്ത്ര്യസമര സേനാനിയും റിട്ട. ഡെപ്യൂട്ടി തഹസിൽദാറുമായിരുന്ന ടി. അയ്യപ്പൻ പിള്ളയുടെ ഭാര്യ ആർ. രുദ്രാണി അമ്മ (93) നിര്യാതയായി. മക്കൾ : എ.ആർ. ഗോപിനാഥൻ, എ.ആർ. രവീന്ദ്രനാഥൻ, പരേതയായ എ.ആർ. ശാന്തകുമാരി, എ.ആർ. വസന്തകുമാരി, എ.ആർ. ഹരീന്ദ്രനാഥൻ, എ.ആർ. ശ്യാമളകുമുാരി, എ.ആർ. പ്രസന്നകുമാരി, എ.ആർ. പത്മകുമാരി, എ.ആർ. അവനീന്ദ്രനാഥൻ. മരുമക്കൾ : എൽ. വിജയകുമാരി, എസ്. ശൈലജകുമാരി, പരേതനായ രാമചന്ദ്രൻ നായർ, വി.എസ്. ഗീതകുമാരി, ആർ. രാമചന്ദ്രൻപിള്ള, ആർ. ഹരികുമാർ, ജി. ശ്രീകുമാരൻനായർ, ആർ. ലളിതാംബിക. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8 ന്.