vld-1

അമ്പൂരി: കൂട്ടപ്പൂ പ്ളാവിള വീട്ടിൽ പരേതനായ എ. അലിസ്റ്റാറിന്റെ ഭാര്യ ത്രേസ്യാമ്മ 73) നിര്യാതയായി. മക്കൾ: സുനിൽ, ഷിബു, ബീന, ജിജി, സുജ, ബിനു, ഷിജു. മരുമക്കൾ: ബഷീർ, സെയ്ദ്, സുൽഫി, പരേതനായ ഹ‌ർഷാദ്, നിഷ, സിന്ദുല ബീവി , ജുബൈറ ബീവി