photo

നെടുമങ്ങാട്: അഴിക്കോട് കുറുങ്ങോട് തടത്തരികത്ത് വീട്ടിൽ ബാബു (56 ) നിര്യാതനായി. സുധർമ്മയാണ് ഭാര്യ. മക്കൾ: ലക്ഷ്മി, രേഷ്മ, അക്ഷയ്.. മരുമക്കൾ: ബിജു, മനേഷ്.സഞ്ചയനം ബുധൻ രാവിലെ 9 ന്.