കൊച്ചി: കൂവപ്പാടം കൃഷ്ണ നിവാസിൽ ടി.കെ. അനന്തൻ (86 - റിട്ട. മിലിട്ടറി ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: വത്സലാഭായി. മക്കൾ: ആശ, പൂർണ്ണിമ. മരുമക്കൾ: ആർ.ജി. ഭട്ട്, രാംദാസ് കമ്മത്ത്.