meera

നടി മീര ജാസ്മിന്റെ ഗ്ളാമർ ചിത്രങ്ങൾ ഏറ്റെടുത്തു ആരാധകർ. തന്റെ ഇൻസ്റ്റഗ്രം പേജിലൂടെയാണ് മീര ചിത്രങ്ങൾ പങ്കുവച്ചത്. കഴിഞ്ഞ ദിവസമാണ് മീര ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയത്. ആറുവർഷത്തിനുശേഷം മലയാളത്തിൽ നായികയായി മടങ്ങിയെത്തിയിരിക്കുകയാണ് മീര ജാസ്മിൻ. ജയറാമിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കുന്ന മകൾ ആണ് മീരയുടെ പുതിയ ചിത്രം.