jan22a

ആറ്റിങ്ങൽ: ഊരുപൊയ്ക പുതുവൽവിള വീട്ടിൽ സഹദേവൻ (70) നിര്യാതനായി. ഭാര്യ പരേതയായ ലളിത. മക്കൾ: വിനോദ്, വീണ, ജിജോ. മരുമകൻ: വിനയൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.