lock-down-

തിരുവനന്തപുരം: കൊവിഡ് കരുതലിന്റെ ഭാഗമായി ഇന്ന് ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണം.

#റസ്റ്റോറന്റിലും ബേക്കറിയിലും പാഴ്സൽ മാത്രം (9 A.M - 7വരെ)

# ഭക്ഷ്യ,പലവ്യഞ്ജന കടകൾ രാവിലെ 9 മുതൽ രാത്രി 7വരെ

# കള്ള് ഷാപ്പ് തുറക്കാം, ബിവറേജസിന്റേതടക്കം മറ്റു മദ്യശാലകൾ തുറക്കില്ല

#അടിയന്തര വാഹന തകരാർ തീർക്കാൻ വർക്ക്‌ഷോപ്പ് തുറക്കാം.

................

യാത്ര

# ഞായർ ജോലിക്ക് പോകുന്നവർ തിരിച്ചറിയൽ കാർഡ് കരുതണം

# താമസരേഖയുണ്ടെങ്കിൽ വിനോദസഞ്ചാര വാഹനം അനുവദിക്കും

# പരീക്ഷകൾക്ക് പോകുന്നവർക്ക് അഡ്മിറ്റ് കാർഡ് കരുതണം

# ട്രെയിൻ, ബസ്, വിമാന യാത്രാരേഖകൾ കാട്ടിയാൽ സഞ്ചരിക്കാം