കവലയൂർ: കുളമുട്ടം ഷാഹിദ മൻസിലിൽ അബ്ദുൽ ഹക്കിം (70) നിര്യാതനായി. ഭാര്യ : റഷീദ ബീവി . മക്കൾ : ഷാഹിദ ബീഗം ,സാഗർ അബ്ദുൽ ഹക്കിം, ഫൈസൽ അബ്ദുൽ ഹക്കിം . മരുമക്കൾ : നൗഷർ ബാൻ. ആശു സാഗർ , അജ്ന ഫൈസൽ