
എടച്ചേരി: എടച്ചേരി കൊമ്മളി മഹലിലെ മാവിലോട്ട് അയിച്ചു (101) നിര്യാതയായി. പരേതനായ കളത്തിൽ അബ്ദുള്ള ഹാജിയുടെ സഹോദരിയാണ്. മക്കൾ: പരേതനായ അമ്മദ്, കുഞ്ഞാമി, അശ്റഫ്, സുലൈഖ, കദീജ. മരുമക്കൾ: പരേതനായ അമ്മദ് തയ്യുള്ളതിൽ തലായി, പുനത്തിൽ അമ്മദ് (പുറമേരി), ബി.എം.മൊയ്തു (കുറ്റ്യാടി).