തിരുവനന്തപുരം: പേട്ട പള്ളിമുക്ക് സെന്റ് ആൻസ് ഫെറോന ദേവാലയത്തിൽ സെബസ്‌ത്യാനോസിന്റെ തിരുനാൾ മഹാമഹത്തോടനുബന്ധിച്ച് നഗരപ്രദിക്ഷണം നടന്നു. തിരു സ്വരൂപം ഇടവക വികാരി ഫാ. ഡേവിഡ്സൺ വെഞ്ചരിച്ചു. സഹവികാരി ഫാ. ഷിജിൻ, ഫെറോന വികാരി ഫാ. റോബിൻസൺ, ശ്രീകാര്യം ഇടവക വികാരി ഫാ. തിയോടിസ് തുടങ്ങിയവരും പങ്കെടുത്തു.