കരകുളം: ജയശ്രീ ഭവനിൽ ജയഗോപാലൻ നായർ (75) നിര്യാതനായി. ഭാര്യ : ശ്രീകല.മക്കൾ: ജയശങ്കർ, ജയകൃഷ്ണൻ.മരുമകൾ: നിഷ ജയശങ്കർ.സഞ്ചയനം: വ്യാഴം 8.30 ന്.