കാരയ്ക്കമണ്ഡപം: ചാനൽക്കര കുടത്തറവിളാകം വീട്ടിൽ അലി അക്ബർ (ബഷീർ, 72) നിര്യാതനായി. ഭാര്യ: സുൽഫത്ത് നിഷ. മക്കൾ: നിസാം, മാഹീൻ, നിസാർ, നസീറ, മുജീബ്, മുനീർ (മാധ്യമം), മുബാറക്. മരുമക്കൾ: ഷമീറ, മുംതാസ്, നജീന, ഷമീർ, നബീല, ഷഹ്ന, ജസീന.