s

മണക്കാട് കമലേശ്വരം എം എൽ എ റോഡ് കെ .ബി .എ .സി ലെയിനിൽ

എ. ശിവരാജ പിള്ള (റിട്ട. ഐ. എസ്. ആർ. ഒ, തിരുവനന്തപുരം, 78) നിര്യാതനായി.

ഭാര്യ വസന്തകുമാരി അമ്മ. മക്കൾ : പ്രീത, ബിനോദ് പ്രഭു. മരുമക്കൾ :പരേതനായ പ്രവീൺ , സ്മിത. മരണാനന്തര ചടങ്ങ് വെള്ളിയാഴ്ച രാവിലെ 8.30 ന്.