santhosh-kumar-47

ആലുംമൂട്: മാമ്പു​ഴ അ​മ്പല്ലൂർ വ​ട​ക്കതിൽ വീട്ടിൽ ജി. സന്തോഷ് കു​മാർ (47) നി​ര്യാ​ത​നായി. ഭാര്യ: ശാന്തി. മക്കൾ: കണ്ണൻ, വി​ഷ്ണു.