laisamma

ഓച്ചിറ: പ്രയാർ വടക്ക് കണ്ണങ്കര വടക്കതിൽ പരേതനായ ജോണിന്റെ ഭാര്യ ലൈസാമ്മ ജോൺ (ചെല്ലമ്മ, 86) നിര്യാതയായി. മക്കൾ: വാവമ്മ തോമസ്, സൂസി, ജോൺസൺ. മരുമക്കൾ: ജോർജ് തോമസ്, തമ്പി, ഷേർളി.