nld

നെയ്യാറ്റിൻകര: ജനതാദൾ (എസ്) നെയ്യാറ്റിൻകര മണ്ഡലം പ്രസിഡന്റായി നെല്ലിമൂട് പ്രഭാകരനെ വീണ്ടും തിരഞ്ഞെടുത്തു.കൊടങ്ങാവിള വിജയകുമാർ,ടി.സദാനന്ദൻ,കൂട്ടപ്പന രാജേഷ്,എം.കെ.റിജോഷ്,അനിത.ഡി,കാരോട് ശിവദാസ്,ഞാറക്കാല സുരേഷ്,ജെ.കുഞ്ഞുകൃഷ്ണൻ,ജെ.ജയകുമാർ,ഇരുമ്പിൽ വർഗീസ്,ജെ.പ്രദീപ്കുമാർ,സി. ബാബുരാജൻ,ജിജോ.എസ്,പി.സൈമൺ എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.