ശ്രീകാര്യം : ചാവടിമുക്ക് മേക്കോണത്ത് ചിറക്കര വീട്ടിൽ പരേതനായ ചന്ദ്രൻ നായരുടെ ഭാര്യ സരസ്വതി (62) നിര്യാതയായി. മക്കൾ : ഷിബു. സി., ഷിജു. സി., ഗിരീഷ്. സി, ലാലു.മരുമക്കൾ : യമുന, ശരണ്യ, വിനീത. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.