വർക്കല : ഞായറാഴ്ച നിയന്ത്രണം വർക്കലയിൽ പൂർണ്ണം.അവശ്യ സർവീസുകൾ മാത്രം നിരത്തിൽ ഓടി.ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾ നാമമാത്രമായി തുറന്നു പ്രവർത്തിച്ചു.സർവീസ് ബസുകൾ ഓടിയില്ല.പ്രധാന കവലകളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.