d

തിരുവനന്തപുരം: മണക്കാട് തൈക്കാപ്പള്ളി ഹാജി മഹലിൽ പരേതരായ എച്ച്.എസ്.മുഹമ്മദ് ഇബ്രാഹിം-ഫാത്തിമാബീവി ദമ്പതികളുടെ മകൻ താഹിർ മുഹമ്മദ് (70) ദുബായിൽ നിര്യാതനായി. ഖബറടക്കം ദുബായിൽ നടക്കും. ഭാര്യ: ജുനൈദ. മക്കൾ: തൗസീഫ് ( ദുബായ്), തസ്നിഫാത്തിമ, തസ്ലിമ.മരുമക്കൾ: സുഫിന (ഇൻഫോസിസ്), തൽഹത്ത് (ഐ.ടി, ബംഗളുരു), അജിൻ (സൗദി).