കല്ലറ:കാഞ്ചിനട രജി ഭവനിൽ ജി.ചന്ദ്രബാബു ( 60 ) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ:രജി,രജീഷ്. മരുമക്കൾ: ബൈജു,ആർദ്ര. സഞ്ചയനം: ചൊവ്വാഴ്ച 9ന്.