ചേരപ്പള്ളി : ആര്യനാട് ഗ്രാമപഞ്ചായത്ത് ഇറവൂർ വാർഡ് എ.ഡി.എസ് ഭാരവാഹികളെ തിരഞ്ഞെടുത്തു.ആശ വി.ടി (ചെയർപേഴ്സൺ),സുമി എസ് (വൈസ് ചെയർപേഴ്സൺ),സി.രമ്യാചന്ദ്രൻ (സെക്രട്ടറി),കലാലക്ഷ്മി,വസന്ത (ഉപജീവന ഉപസമിതി),മോളി (സാമൂഹ്യ ഉപസമിതി),ഗ്രേസ് കുമാരി (അടിസ്ഥാന വികസന ഉപസമിതി),ശാലിനി കെ.നായർ,സിന്ധു.ബി.ആർ, ആതിര,ചിത്ര (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.