
ചേളന്നൂർ: വേങ്ങോറത്ത് താഴത്ത് കല്യാണി (72) നിര്യാതയായി. ഭർത്താവ്: കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റ് വി.ടി.വേലായുധൻ. മക്കൾ: വി.ടി.വരദരാജൻ (വ്യാപാരി വ്യവസായി എകോപന സമിതി ചേളന്നൂർ യൂണിറ്റ് സെക്രട്ടറി), വി.ടി.രവികുമാർ (കോൺഗ്രസ് ചേളന്നൂർ മണ്ഡലം ജനറൽ സെക്രട്ടറി), വി.ടി.സോമശേഖരൻ, വി.ടി.ഷാജി, വി.ടി.സതീശൻ. മരുമക്കൾ: ബിന്ദു വരദരാജൻ, ബിന്ദു രവി, സി.ശ്രീജ, എം.വി.ജിഷ.