devakiyamma-89

ചന്ദനത്തോപ്പ്‌: തടത്തിൽ പുത്തൻവീട്ടിൽ കുഴിയം തെക്ക്‌ ദേവകിഅമ്മ (89) കൊവിഡ് ബാധിച്ച് മരിച്ചു. മക്കൾ: ലളിത, രത്നമ്മ, പരേതനായ രഘുനാഥൻനായർ. മരുമക്കൾ: പരേതനായ ശശിധരൻനായർ, പ്രഭാകരൻനായർ, പരേതയായ പുഷ്പമ്മ.