പത്തനാപുരം: പിടവൂർ പഴഞ്ഞിക്കടവ് പുത്തൻ വിള വീട്ടിൽ ഗംഗാധരൻപിള്ള (85) നിര്യാതനായി . ഭാര്യ: പുഷ്പമണിഅമ്മ. മക്കൾ: ശ്രീകുമാർ, ഹരികുമാർ, സിന്ധു. മരുമക്കൾ: അജിത, സജി.