പന്മന: പൊന്മന തെക്കേ വീട്ടിൽ പപ്പുക്കുട്ടി (93) നിര്യാതനായി. ഭാര്യ: പരേതയായ കൃഷ്ണകുമാരി. മക്കൾ: പരേതനായ രാധാകൃഷ്ണൻ, ചന്ദ്രസേനൻ, ശ്രീദേവി. മരുമക്കൾ: ഗിരിജ, ജ്യോതി, സുദർശനൻ. സഞ്ചയനം 30ന് രാവിലെ 8ന്.