d

തിരുവനന്തപുരം:കഴക്കൂട്ടം പ്രഗതി ഗാർഡൻസ് റസിഡന്റസ് അസോസിയേഷൻ വാർഷിക പൊതുയോഗം നടത്തി.പുതിയ ഭാരവാഹികളായി വി.ഗോപി (പ്രസിഡന്റ്),കെ.എസ് ഹരിഹരൻ (വൈസ് പ്രസിഡന്റ്),വി ശ്രീധരൻ (സെക്രട്ടറി),ലിയോ ഫിലിപ്പ് (ജോയിന്റ് സെക്രട്ടറി),സുരേഷ് മോഹൻ (ട്രഷറർ),അഡ്വ വിക്ടർ ഡിസിൽവ (ഓഡിറ്റർ) എന്നിവരെയും ബി.ഉദയകുമാർ,വി.വാമദേവൻ,ഇം.എം ജോർജ്ജ് എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു.