s-santha

വർക്കല: ചെറുന്നിയൂർ താന്നിമൂട് ഇലവനംപൊയ്കയിൽ എസ്.ശാന്ത (67) നിര്യാതയായി. മക്കൾ: സന്തോഷ്, സുനിത, സുരേഷ്. മരുമക്കൾ: സുജി.കെ, സാലിമോൾ. മരണാനന്തരചടങ്ങ് ഫെബ്രുവരി 1ന് രാവിലെ 10.30ന്.