ചിറയിൻകീഴ്: ചിറയിൻകീഴ് കടകം വയലിൽ വീട് മൈനാകത്തിൽ കടയ്ക്കാവൂർ എസ്.എസ്.പി.ബി.എച്ച്.എസ് അദ്ധ്യാപകൻ റോജ കുമാർ (51) നിര്യാതനായി. സഞ്ചയനം: ബുധനാഴ്ച രാവിലെ 8ന്.