
കാട്ടാക്കട:കെ.എൽ.സി.എ കട്ടയ്ക്കോട് സോണൽ സമിതിയുടെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച ദ്രുത കർമ്മ സേനയുടെ ഉദ്ഘാടനം ഫെറോന വികാരി ഫാ.റോബർട്ട് വിൻസന്റ് നിർവഹിക്കുന്നു.ഫാ.ജോസഫ് സേവിയർ മുഖ്യാതിഥിയായി.സഹവികാരി ഫാ.ജിനു,കെ.എൽ.സി.എ പ്രസിഡന്റ് ഫെലിക്സ്,സെക്രട്ടറി കിരൺകുമാർ,ട്രഷർ ഗോപകുമാർ,രൂപത എക്സിക്യൂട്ടീവ് അംഗം എം.എം.അഗസ്റ്റിൻ,സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.