
ആര്യനാട്:നെടുമങ്ങാട് താലൂക്ക് മലയോര കർഷക സഹകരണ സംഘം തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.അഡ്വ.വിതുര ശശി(പ്രസിഡന്റ്),കുറ്റിച്ചൽ വേലപ്പൻ (വൈസ് പ്രസിഡന്റ്),എൻ.ജയമോഹനൻ,എസ്.ചന്ദ്രമോഹനൻ,എസ്.കുട്ടപ്പൻ നായർ,കെ.എസ്.സുരേഷ് ബാബു,ആർ.ഭാസ്കരൻ നായർ,അഡ്വ.രാജീവ് സത്യൻ,എം.അലിയാരുകുഞ്ഞ്,എൻ.സുരേഷ്,എസ്.ഷീല,എൻ.ഇ.ഷാജിതാബീവി,പി.ശ്രീലത(ഭരണ സമിതിയംഗങ്ങൾ)എന്നിവരെ തിരഞ്ഞെടുത്തു.