മുടപുരം: മുട്ടപ്പലം ഞാറവിള പുത്തൻ വീട്ടിൽ പരേതനായ കൃഷ്ണൻ ആശാരിയുടെ ഭാര്യ മീനാക്ഷി ( 79 ) നിര്യാതനായി .മക്കൾ :ഹരിദാസ് ,വിജയൻ,രാജു,ഇന്ദിര,മണിയൻ.മരുമക്കൾ :റീന ,ജയഗീത ,ലത,രാജേന്ദ്രൻ,ദീപ.സഞ്ചയനം ഞായറാഴ്ച രാവിലെ 7 .30 ന്.