hg

വർക്കല : പൊതുവിതരണ കേന്ദ്രം എ ആർ ഡി 55 ലൈസൻസിയും എൽഐസി ഏജന്റുമായ ചെമ്മരുതി ആരതി യിൽ എം. മുകുന്ദൻ(60) നിര്യാതനായി. ഭാര്യ സഹജാ മുകുന്ദൻ. മക്കൾ : ആരതി മുകുന്ദൻ, ആദർശ് മുകുന്ദൻ. മരുമകൻ: അരുൺ രാജ്.സഞ്ചയനം ബുധൻ രാവിലെ 8ന്.