തിരുവനന്തപുരം:റിപ്പബ്ലിക് ദിനത്തിനോടനുബന്ധിച്ച് ഗവർണർ രാജ്ഭവനിൽ നടത്താറുള്ള അറ്റ്ഹോം സൽക്കാരം ഇത്തവണയില്ല. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം.