
മലയിൻകീഴ് : വലിയറത്തല വിഷ്ണു പ്രിയയിൽ ത്രിവിക്രമൻനായർ(87)നിര്യാതനായി.ഭാര്യ : പരേതയായ സുലോചന.മക്കൾ : വീരഭദ്രൻനായർ,വിക്രമൻനായർ,രവീന്ദ്രൻനായർ,ഉഷാകുമാരി,ശ്രീകുമാരൻനായർ.മരുമക്കൾ : ഉഷ,ബിന്ദു,ഉഷാറാണി,ജയകുമാരി,വേണുഗോപാലൻനായർ.സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8.30 ന്.