haridas

കായംകുളം : തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ റിട്ട: ജീവനക്കാരൻ കൃഷ്ണപുരം കാപ്പിൽമേക്ക് ഉണ്ണിഭവനത്തിൽ ഹരിദാസ് .കെ (66) നിര്യാതനായി. ഭാര്യ: ശോഭന കെ, മക്കൾ: ഉണ്ണി എച്ച്, അനീഷ് എച്ച്.