പൂവാർ: അടിമലത്തുറ - കുരിശുപള്ളി റോഡിന് 48 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി
എം. വിൻസെന്റ് എം.എൽ.എ പറഞ്ഞു.അടിമലത്തുറ കുരിശുപള്ളി റോഡിന്റെ പുനരുദ്ധാരണത്തിന് ഹാർബർ എൻജിനിയറിംഗ് വകുപ്പിൽ നിന്നാണ് ഭരണാനുമതി ലഭിച്ചത്. ടെൻഡർ നടപടികൾ പൂർത്തീകരിച്ച് ഉടൻ വർക്ക് തുടങ്ങാൻ കഴിയുമെന്നും എം.എൽ.എ പറഞ്ഞു.