കുമ്പളം: തറപ്പൊയ്ക വീട്ടിൽ നെൽസൺ ജോസഫ് (74) നിര്യാതനായി. സംസ്കാരം കുമ്പളം സെന്റ് മൈക്കൾ പള്ളി സെമിത്തേരിയിൽ നടത്തി. ഭാര്യ: ലൂർത്. മക്കൾ: ജോസ്മോൻ, ജോജിമോൻ. മരുമകൾ: ജോമോൾ.