വിഴിഞ്ഞം: കോസ്റ്റൽ സ്റ്റുഡന്റസ് കൾച്ചറൽ ഫോറം സംഘടിപ്പിച്ച ബാലികാ ദിനം കരുംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ചിഞ്ചു. എം ഉദ്ഘാടനം ചെയ്തു.അങ്കണവാടി ടീച്ചർമാരായ കുരിശമ്മ,ശോഭനകുമാരി,വത്സല,ആഷ്മി സൽവിൻ,അഭിരാമി.എസ്.അനിൽ, പൂജ ഷാജി എന്നിവർ സംസാരിച്ചു.