saraswathiamma

വിതുര:കെ.പി.എസ്.എം ജംഗ്ഷന് സമീപം പോറ്റിക്കുന്ന് ജയന്തിവിലാസത്തിൽ സരസ്വതിഅമ്മ (84) നിര്യാതയായി.മക്കൾ:സുബ്രഹ്മണ്യപിള്ള, വിജയലക്ഷ്മിഅമ്മ, കൃഷ്ണവേണിഅമ്മ, മനോൻമണി, രാധാമണി. മരുമക്കൾ:മണിയൻപിള്ള, ജയലക്ഷ്മി, തങ്കപ്പൻപിള്ള, അയ്യപ്പൻപിള്ള.