
തിരുമല :ഓടാൻകുഴി റസിഡന്റ്സ് അസോസിയേഷൻ ( ഒ. ആർ. എ. ബി 45) ഭാമാനിലയത്തിൽ പരേതനായ വെങ്കിടാചലം പോറ്റിയുടെ ഭാര്യ വസന്തകുമാരി (87)നിര്യാതയായി.മക്കൾ : പരേതനായ അനന്തപദ്മനാഭൻ, ലക്ഷ്മിനാരായണൻ
( സെൻട്രൽ ബാങ്ക് ), ഗോപാലകൃഷ്ണൻ, സീതാരാമൻ ( ഏഷ്യാനെറ്റ് ), വിജയലക്ഷ്മി.
മരുമക്കൾ : ഉമദേവി, ഭാനുമതി, പദ്മിനി, സിന്ധു, ആനന്ദ് കുമാർ.