jan25b

ആറ്റിങ്ങൽ: തോട്ടയ്ക്കാട് ചാക്യാപാറ ദീപാ വിലാസത്തിൽ അപ്പുക്കുട്ടൻ കുറുപ്പ്( 79)​ നിര്യാതനായി. മക്കൾ: ദീപ,​ സാബു. മരുമക്കൾ: ഉല്ലാസ് കുമാർ,​ സജിത. മരണാനന്തര ചടങ്ങ് 28 ന് രാവിലെ 8 ന്