photo

പാലോട്: പനയമുട്ടം അജയപുരം വിജിഭവനിൽ പരേതനായ കേശവപിള്ളയുടെ ഭാര്യ പങ്കജാക്ഷി അമ്മ (98) നിര്യാതയായി. സഞ്ചയനം ഞായർ രാവിലെ 9 ന്