
തിരുവനന്തപുരം: ഇൗ വർഷത്തെ ഹോമിയോ കോഴ്സുകളിലേക്ക് അപേക്ഷിക്കാനും ഓപ്ഷൻ രജിസ്റ്റർ ചെയ്യാനുമുള്ള അവസരം പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. AIAPGET 2021 പ്രവേശന പരീക്ഷാ വിജയികൾക്കും ഹോമിയോ ഡിഗ്രി പാസായവർക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾ www.cee.kerala.gov.in വെബ്സൈറ്റിലുണ്ട്.