pash

കിളിമാനൂർ:പനപ്പാംകുന്ന് ശാരദാ സദനത്തിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ വി.പുഷ്പവല്ലി (72) നിര്യാതയായി. മക്കൾ: കെ.പ്രദീപ് (സെക്രട്ടറി,കാർഷിക വികസന ബാങ്ക്,കിളിമാനൂർ), പരേതനായ കെ: പ്രമോദ്, കെ.പ്രസാദ് (ഫിഷറീസ് വകുപ്പ്). മരുമക്കൾ: സ്മിത, ബിനി.