ksrtc

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ശമ്പള പരിഷ്‌കരണ കരാറിൽ ഒപ്പു വെച്ചിട്ടും ശമ്പള പരിഷ്‌കരണം സംബന്ധിച്ച് സർക്കാർ ഇതുവരെയും ഉത്തരവ് ഇറക്കിയിട്ടില്ല. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനം എടുത്തിട്ടില്ല. ഉത്തരവ് വൈകിയാൽ തൊഴിലാളികൾക്കിടയിൽ പ്രതിഷേധം ഉയരും.