s

കോവളം : പാച്ചലൂർ ദേവികയിൽ വിക്രമൻ (65 ) നിര്യാതനായി. ഭാര്യ ചന്ദ്രിക (റിട്ട. കെ.ടി.ഡി.സി ) .മകൾ ദേവിക. സംസ്കാരം ഇന്ന് രാവിലെ 11:30 ന് വീട്ടുവളപ്പിൽ . സഞ്ചയനം : ഞായറാഴ്ച രാവിലെ 8 ന്.