ബാലരാമപുരം: സിദ്ധഭൂമി ട്രസ്റ്റ് കന്യാകുമാരി ചെയർമാനും എൻ.ഇ.എഫ്.റ്റി.യു അരുണാചൽ പ്രദേശ് മുൻ ഡയറക്ടറും ആയിരുന്ന അഡ്വ.റ്റി.കെ വിജയരാജൻ(70) നിര്യാതനായി. ഭാര്യ: പരേതയായ കെ.കമല. മക്കൾ: വിമൽരാജ്, മൈത്രി സൂര്യരാജ്. സഞ്ചയനം: വെള്ളിയാഴ്ച്ച രാവിലെ 8.30 ന്.